സൗദി കളിക്കാര്‍ക്ക് റോള്‍സ് റോയ്സ് കിട്ടില്ല; വ്യാജവാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത് പാകിസ്ഥാനി ഡോക്ടര്‍
ഫുട്ബോള്‍ ആരാധകര്‍ ഒന്നടങ്കം ഞെട്ടിയ മത്സരമായിരുന്നു ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ മത്സരം. ലോക ഫുട്ബോളിലെ വമ്പന്മാരായ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചത് വലിയ വാര്‍ത്തയായിരുന്നു. സൗദിയുടെ ...
Read more