പത്താം ക്ലാസിലെ പ്രണയം; 50 കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി
ഇടുക്കി: മുപ്പത്തിയഞ്ച് വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. രണ്ടുപേരും അമ്പത് വയസ്സ് കഴിഞ്ഞവരാണ്. മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ചിലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ ...
Read more