Tag: yuva mridula-

മൃദംഗം വായിച്ച് യുവ; മനം മയക്കും നൃത്തം ചെയ്ത് മൃദുല; ഗൃഹപ്രവേശം ആഘോഷമാക്കി താരങ്ങള്‍, എത്ര മനോഹരമെന്ന് ആരാധകര്‍-ഇതൊന്ന് കണ്ടു നോക്കൂ

മൃദുലയും യുവയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയാണ് ...

Read more
ADVERTISEMENT