Tag: GUNA CAVE

“ഒരു പേടിയും കൂടാതെ ലാലേട്ടന്‍ ആ മരക്കൊമ്പിലെ റോപ്പില്‍ തൂങ്ങി ആടുമ്പോള്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ നിന്നു”; ഗുണകേവില്‍ ഇറങ്ങിയ ലാലേട്ടനെ കുറിച്ച് വിനോദ് ഗുരുവായൂര്‍ പറയുന്നു

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മഞ്ഞുമ്മലില്‍ നിന്നും ...

Read more
ADVERTISEMENT