മലയാളത്തിലെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു കാവ്യാമാധവൻ. ബാലതാരമായെത്തി നായികയായി മാറിയ കാവ്യ ക്ക് വലിയ ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു.
നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആയിരുന്നു കാവ്യ നായികയായി എത്തിയത്. എന്നാൽ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുമ്പോൾ താരം വിവാഹിത ആവുകയായിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം വിവാഹമോചനത്തോടെ വീണ്ടും സിനിമയിൽ എത്തിയിരുന്നു. നടൻ ദിലീപുമായി വീണ്ടും വിവാഹിതയായതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും വലിയ ആരാധകർ തന്നെ താരത്തിന് ഉണ്ട്. അതുകൊണ്ടു തന്നെ കാവ്യയുടേതായി സോഷ്യൽ മീഡിയയിൽ എത്തുന്ന വിശേഷങ്ങൾ എല്ലാം ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.
മലയാളത്തിന്റെ പ്രിയ താരം കാവ്യയുടെ പിറന്നാൾ ഇന്നാണ്. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി താരങ്ങളാണ് കാവ്യയ്ക്ക് പിറന്നാളാശംസകളുമായി എത്തിയത്.
നിരവധി താരങ്ങൾ കാവ്യയ്ക്ക് പിറന്നാളാശംസകൾ നേർന്നു എങ്കിലും മകൾ മീനാക്ഷി രണ്ടാനമ്മ കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നില്ല.
അതേസമയം മീനാക്ഷിയുടെ ഉറ്റസുഹൃത്തായ നമിത പ്രമോദിന് മീനാക്ഷി പിറന്നാളാശംസകൾ നേർന്നിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മീനാക്ഷി നമിതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.ഇന്ന് തന്നെയായിരുന്നു നമിതയുടെയും പിറന്നാൾ.
രണ്ടാനമ്മ കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേടാതെ നമിതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത് കാവ്യ ആരാധകരെ നിരാശയിലായിരുന്നു.
എന്താണ് രണ്ടാം അമ്മയ്ക്ക് പിറന്നാളാശംസകൾ നേരാത്തത്ത് എന്നായിരുന്നു മീനാക്ഷിയോട് കാവ്യ ആരാധകർക്ക് ചോദിച്ചു കൊണ്ടിരുന്നത്.
ഇപ്പോഴിതാ കാവ്യ ആരാധകരുടെ പരിഭവം മാറ്റിയിരിക്കുകയാണ് മീനാക്ഷി. രണ്ടാനമ്മ കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് മീനാക്ഷി.
തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് കാവ്യയ്ക്ക് പിറന്നാളാശംസകൾ മീനാക്ഷി അറിയിച്ചത്. കാവ്യക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ചായിരുന്നു രണ്ടാനമ്മ കാവ്യക്ക് മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നത്.
ഈ ചിത്രത്തിന് താഴെ ലൗ ഇമോജിയും മീനാക്ഷി കൊടുത്തിട്ടുണ്ട്. കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി എത്തിയതോടെ കാവ്യ ആരാധകർ ഹാപ്പി ആയിരിക്കുകയാണ്.
നിരവധി ആരാധകർ ആണ് ഇതിനു താഴെ ആശംസകളുമായി എത്തുന്നത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കഴിഞ്ഞവർഷവും മീനാക്ഷി കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഐ ലവ് യു എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞവർഷം കാവ്യക്ക് മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നത്.
Discussion about this post