മലയാള യുനടിമാരില് ഏറേ ആരാധകരുള്ള യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഹോട്ട് ലുക്കിലുള്ളതാണ് നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട്. മാസികയുടെ കവര്‍ചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.
ധനുഷ് നായകനായി എത്തി നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ജഗമേ തന്തിരം ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. വിശാല്‍ നായകനായ ആക്ഷനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
View this post on Instagram
മലയാളത്തില്‍ അടുത്തതായി ‘കാണെക്കാണെ’, ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ തുടങ്ങിയ സിനിമകളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്.
Discussion about this post