സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ളവരാണ് സിനിമ താരങ്ങൾ. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ വൈറൽ ആയി മാറാറുണ്ട്.
ഇവരുടെ കുട്ടിക്കാല ചിത്രങ്ങൾ ആണെങ്കിൽ അതിലും വേഗത്തിൽ വൈറൽ ആയി മാറാറുണ്ട്. പ്രിയ താരങ്ങൾ ചെറുപ്പത്തിൽ എങ്ങനെ ഇരുന്നുവെന്ന് അറിയാനുള്ള ജിജ്ഞാസ ആരാധകർക്ക് കൂടുതലാണ്.
അതുകൊണ്ടാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ വേഗത്തിൽ വൈറൽ ആയി മാറുന്നത്.
അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മലയാളികളുടെ പ്രിയ താരമായ ഒരു പ്രിയ നടിയുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ്.
സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് വേണ്ടി തയ്യാറായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
ഇത് ആരാണെന്ന് മനസ്സിലായോ എന്നാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു സിനിമ പ്രേമികൾ ചോദിക്കുന്നത്.
നിരവധി പേരാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അത് മാറ്റാരുമല്ല മലയാളികളുടെ പ്രിയ നടി ഭാവനയുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
നിരവധി പേരാണ് താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ഏറ്റെടുത്തു പങ്കു വച്ചത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു ഈ ചിത്രങ്ങൾ.
Discussion about this post