മലയാളത്തില്‍ ബാലതാരമായി എത്തി നായിക നടിയായി ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് എസ്തര് അനില്‍. ദൃശ്യം സീരിസിലൂടെ തെന്നിന്ത്യ മുഴുവന്‍ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോള്‍. സിനിമ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ പുതിയ ഫോട്ടോ ഷൂട്ടുകള്‍ താരം പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തില്‍ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ടും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുതുതായി പങ്കുവച്ച ഫോട്ടോയും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. 44 കിലോ ഭാരമുള്ള എസ്തര് 58 കിലോയുള്ള ഗൗണ്‍ ഇട്ട വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? ഞാന്‍ ഉദ്ദേശിച്ചത് എന്റെ ഭാരം 44 കിലോ? -വീഡിയോ പങ്കുവച്ച് താരം കുറിച്ചു.
അവര്‍ മുറിയിലേക്ക് ഗൗണ്‍ കൊണ്ടുവന്ന നിമിഷം ഞാന്‍ വായ തുറന്നുകൊണ്ട് നിന്നു. ആദ്യ കാഴ്ചയില്‍ തന്നെ ‘ജസ്റ്റ് വൗ’ ആയിരുന്നു. ഈ സുന്ദരിയെ ഉണ്ടാക്കാന്‍ അവര്‍ക്ക് 30 ദിവസമെടുത്തു-താരം കുറിച്ചു.
View this post on Instagram
നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ഡാമന്സ് ഡിസൈന്‍ ആണ് ഗൗണ്‍ ഒരുക്കിയിരിക്കുന്നത്.
View this post on Instagram
Discussion about this post