ബ്രിട്ട്നി സ്പിയേഴ്സിന്റെ രക്ഷാകര്‍ത്ത സ്ഥാനത്ത് നിന്ന് സ്വന്തം അച്ഛന് ജയ്മി സ്പിയേഴ്സിനെ കഴിഞ്ഞ ദിവസമാണ് നീക്കിയത്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റം ബ്രിട്ട്നി നേരിടുന്നു എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്
ത് എന്ന് ബോധ്യപ്പെട്ടതാണ് താന്‍ ഈ വിധി പുറപ്പെടുവിക്കുന്നത് എന്നും ജഡ്ജി പറഞ്ഞു. ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നി ബ്രിട്ട്നി സ്പിയേഴ്സിന്റെ രക്ഷാകര്‍ത്ത സ്ഥാനത്ത് നിന്ന് സ്വന്തം അച്ഛന് ജയ്മി സ്പിയേഴ്സിനെ നീക്കിയത്.
എന്നാല്‍ അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിയതിന്റെ സന്തോഷത്തില്‍ ഗായിക നടത്തിയ ആഹ്ലാദ പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ നഗ്ന ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പങ്കുവെച്ചാണ്
സുപ്രസിദ്ധ പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് ആഹ്ലാദ പ്രകടനം നടത്തിയത്.
BRITNEY SPEARS OMFG. pic.twitter.com/xTuhabAM6J
— agustina 🌹 (@godneyicon) September 30, 2021
ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും നൂല്‍ബന്ധമില്ലാതെ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്നി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കിട്ടത്. കൈകൊണ്ട് മാറിടം മറച്ച രീതിയിലാണ് ചില ചിത്രങ്ങള്‍ ഗായിക പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പ്രവര്‍ത്തി കണ്ട് അന്തം വിടുകയാണ് ആരാധകര്‍.
2008ലാണ് ബ്രിട്ട്നിയുടെ സാമ്പത്തികവും, ആരോഗ്യപരവും, വ്യക്തിപരവുമായ കാര്യങ്ങളുടെ രക്ഷാകര്‍ത്തൃത്വ സ്ഥാനം അച്ഛന് അനുവദിച്ചു കൊടുത്തത്. എന്നാല്‍ ഈ ലീഗല്‍ അറേജ് മെന്റിന് എതിരെ ബ്രിട്ട്നി കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് നാളുകളായിട്ടുള്ള തര്‍ക്കമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്നി സ്പിയേഴ്സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ബ്രിട്ട്നി നേരിടുന്നത് എന്ന് ബോധ്യപ്പെട്ടതാണ് താന്‍ ഈ വിധി പുറപ്പെടുവിക്കുന്നത് എന്നും ജഡ്ജി പറഞ്ഞു.
Discussion about this post