സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ ഏറേ ഇഷ്ടമുള്ളവരായിരിക്കും ആരാധകര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മലയാളികളുടെ ഒരു പ്രിയപ്പെട്ട നടിയുടെ ഫോട്ടോയാണ്. താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി തന്റെ കുട്ടിക്കാല ചിത്രം പുറത്ത് വിട്ടത്.
ഞാന്‍ തന്നെ എന്ന കുറിപ്പൊടെയാണ് താരം തന്റെ കുട്ടിക്കാല ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. നടി അനാര്‍ക്കലി മരക്കാറാണ് തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവച്ചത്.
തങ്ങളുടെ ഇഷ്ടതാരത്തിന്റെ കുട്ടിക്കാല ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്ത് എത്തിയത്. നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റുമായി എത്തി. അന്നും ഇന്നും മാറ്റമില്ല എന്നാണ് ചില ആരാധകര്‍ പറയുന്നത്.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
Discussion about this post