അരികൊമ്പൻ കാട്ടാനക്ക് വേണ്ടി വീണ്ടും ശബ്ദം ഉയർത്തി വിവാദങ്ങളിലൂടെ പ്രശസ്തി നേടിയ രേവന്ത് ബാബു.
സോഷ്യൽ മീഡിയയിലൂടെ ആണ് വിഷയത്തിൽ രേവന്ത് പ്രതികരിച്ചത്.
അരികൊമ്പൻ കേരളത്തിലേക്ക് തിരിച്ചു വന്നിരിക്കും എന്നാണ് രേവന്ത് പറയുന്നത്.
വന്നാൽ അരികൊമ്പനെപോലെ ധീരനായ കാട്ടാനയെ കാട് കടത്തുവാൻ കൂട്ട് നിൽക്കുന്ന ബിനാമികളായ മാധ്യമങ്ങളുടെ കൈ വെട്ടും എന്നും രേവന്ത് വെല്ലുവിളിച്ചു.
റിസർവ് വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോട്ടുകൾ പൊളിച്ചടുക്കും എന്നും രേവന്തു സോഷ്യൽ മീഡിയയിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റ് –
❤അരികൊമ്പൻ ❤കേരളത്തിലേക്ക് തിരിച്ചു വന്നിരിക്കും വന്നാൽ അരികൊമ്പനെപോലെ ധീരനായ കാട്ടാനയെ കാട് കടത്തുവാൻ കൂട്ട് നിൽക്കുന്ന ബിനാമികളായ മാധ്യമങ്ങളുടെ കൈ വെട്ടും ഞാൻ 👉 അരികൊമ്പനെ കൊലയാളിയാക്കിയത് മലയാള മാധ്യമങ്ങളാണ് അത് ഭൂമിഫിയായുടെ കൂട്ട്കെട്ടിൽ ❤അരികൊമ്പൻ കേരളത്തിന്റെ അതിർത്തിയിൽ ഉണ്ട് 👉 കന്യാകുമാരി അപ്പർ കോതയാർ ഡാം അരിശുമുത്തയ്യൻ കോവിലിനു സമീപത് ഉണ്ട്അരികൊമ്പന്റ തിരിച്ചു വരവിനായി കാത്തിരിക്കുന്ന എല്ലാ അമ്മമാരും സന്തോഷമായിരിക്കു അവന്റെ തിരിച്ചു വരവ് രാജാകീയമായിരിക്കും
അവന്റെ ആവാസമേഖലയിൽ ഞാൻ തിരിച്ചു കൊണ്ടെത്തിക്കും ❤ അവൻ ജീവനോടെ ഉണ്ട് കള്ളകഥകൾ പ്രചരിപ്പിക്കുന്നത് റിസോട് മാഫിയയുടെ കള്ളതരങ്ങൾ പൊളിച്ചടുക്കും ഞാൻ 💪💪💪💪 റിസർവ് വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോറ്റുകൾ പൊളിച്ചടുക്കും ഞാൻ
Discussion about this post