കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്. മമതയെ കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക് ഏറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.
പ്രാര്‍ത്ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം അപകടകാരണം വ്യക്തമല്ല.
Our chairperson @MamataOfficial sustained a major injury.
Please keep her in your prayers 🙏🏻 pic.twitter.com/gqLqWm1HwE— All India Trinamool Congress (@AITCofficial) March 14, 2024
Discussion about this post