ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും വളരെ പ്രശസ്തയായ താരമാണ് ഐശ്വര്യ സുരേഷ്. പൃഥിരാജ് നിര്‍മ്മിച്ച കളി എന്ന സിനിമയില്‍ നായികയായിട്ടാണ് താരം അഭിനയം ആരംഭിക്കുന്നത് എങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ആരാധകര്‍ക്ക് സുപരിചിതയാകുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യയെ ആദ്യം മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് കളി എന്ന ചിത്രത്തിലൂടെ സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇതിലൂടെയാണ് മലയാളി ആരാധകര്‍ സുപരിചിതയാകുന്നത്.
ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസായ ഫോട്ടോഷൂട്ടുകളും താരം ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകരുടെ ഇടയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. അര്ദ്ധനഗ്നയായിട്ട് നില്ക്കുന്ന ഫോട്ടോ ഷൂട്ടാണ് നടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അര്‍ദ്ധ നഗ്നയായി നിന്ന് പാമ്പിനൊപ്പം നില്ക്കുന്ന ചിത്രമാണ് നടി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ നഗ്നയായ താരം മാറ് മറച്ചിരിക്കുന്നത് പാമ്പിനെ കൊണ്ടും മുടി കൊണ്ടുമാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നടിയുടെ അര്‍ദ്ധ നഗ്നചിത്രങ്ങളുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ചിത്രങ്ങള്‍ വൈറലായതോടെ ഫോട്ടോഷൂട്ടിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ചിലര്‍ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ചിലര്‍ വലിയ വിമര്‍ശനമാണ് പറയുന്നത്. അതേസമയം താരം ഇത് ആദ്യമായിട്ടല്ല ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. അതീവ ഗ്ലാമറസിലുള്ള ഫോട്ടോഷൂട്ടുകള്‍ താരം ചെയ്യാറുണ്ട്. ബിക്കിനിയിലും മറ്റുമുള്ള ചിത്രങ്ങള്‍ക്ക് വളരെ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.
Discussion about this post