സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് നടി എസ്തര് അനില്‍. ഇതിലൂടെ താരം തന്റെ ആരാധകര്‍ക്കായി തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കാറുമുണ്ട്.
അതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണം നേരിടുന്ന ഒരു മലയാള താരം കൂടിയാണ് എസ്തര്. തന്റെ ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ആയതുമായ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളുടെ പേരിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുള്ളത്. നിരവധി പേര് താരത്തിനെ വിമര്‍ശിച്ചു എത്താറുണ്ട്.
അശ്ലീലം നിറഞ്ഞതും കടുത്ത ഭാഷയിലും താരത്തിന്റെ വിമര്‍ശകര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാരോട് പരോക്ഷമായി മറുപടി പറഞ്ഞു എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം വിമര്ശകാരോട് മറുപടി പറയുന്നത്. കറുത്ത വസ്ത്രത്തില്‍ സെക്സി ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരെയും ഒന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എന്ത് ഭംഗിയാണ് എന്നാണ് ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍ പറയുന്നത്. അതേസമയം ഈ ചിത്രത്തിനു നേരെയും വിമര്‍ശകര്‍ എത്തുന്നുണ്ട്. എന്ത് വേഷം കെട്ടലാണ് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
എന്താണെങ്കിലും ആരാധകര്‍ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ആരാധകരും സഹ തരങ്ങളും താരത്തിന്റെ ചിത്രത്തിനു കമന്റ് മായി എത്തുന്നുണ്ട്
Discussion about this post