മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ശ്രിദ്ധ. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം നിരവധി സിനിമകളിലാണ് അഭിനയിച്ചത്.
നിവിന്‍ പോളി ചിത്രമായ 1983 എന്ന സിനിമയില്‍ നായികയായി എത്തിയതോടെയാണ് നടി ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടി തുടങ്ങിയത്. പിന്നീട് മലയാളത്തിലും തമിഴിലും താരം അഭിനയിച്ചു. പൃഥിരാജ് ചിത്രമായ കുരുതിയാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് വലിയ പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ശ്രിദ്ധ. ഇതിലൂടെ തന്റെ പുതിയ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ താരം പങ്കുവച്ച ചിത്രം കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് ആരാധകര്‍. ബ്ലൗസ് ഇടാതെ സാരി ഉടുത്തു നില്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചിത്രം കണ്ട് അന്തംവിടുകയാണ് ആരാധകര്‍. എവിടെ പോയി ആ പഴയ മലയാളിത്തമുള്ള ശ്രിദ്ധ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരവധി പേര് താരത്തിന്റെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ച് എത്തുന്നുണ്ട്.
എന്നാല്‍ നിരവധി പേര് താരത്തിനെ പിന്തുണച്ചും എത്തുന്നുണ്ട്. മനോഹര ചിത്രങ്ങള്‍ എന്നാണ് പിന്തുണയ്ക്കുന്നവര്‍ ചിത്രത്തിന് താഴെ കുറിക്കുന്നത്.
Discussion about this post