വൈറവായി നടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട്. ജിമ്മില്‍ നിന്നുള്ള ഏറ്റവും പുതിയ വര്‍ക് ഔട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വര്‍ക് ഔട്ട് സീരീസ് 2 എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ അനുശ്രീ കുറിച്ചത്.
സജിത്ത് ആന്‍ഡ് സുജിത് ആണ് സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Discussion about this post