സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയതാരം ഷംന കാസിമിന്റെ പുതിയ ഫോട്ടോ ഷൂട്ട്. പുള്ളികളുള്ള സിമ്പിള്‍ വൈറ്റ് ഫ്രോക് ഇട്ടാണ് താരം എത്തിയിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള പുതിയ ചിത്രങ്ങള്ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പുള്ളികളുള്ള സിമ്പിള്‍ വൈറ്റ് ഫ്രോക് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹൗസ് ഓഫ് ഷച്ചിയാണ്. ക്യാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയാണ് സ്റ്റൈലിങ്. അല്ലൂറിങ് ആക്സസറീസ് ആണ് ജുവല്ലറി.
Discussion about this post